മുന്നില്‍ മരണ സാധ്യതയുള്ള സര്‍ജറി,ആശുപത്രി കിടക്കയില്‍ നിന്ന് ബാല | Actor Bala

2023-03-30 5

Bala to undergo major surgery in 3 days, thanks everyone for prayers | മാര്‍ച്ച് ആദ്യവാരത്തോടെയായിരുന്നു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നടന്‍ ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍രോഗവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ചികിത്സ തേടിയത്. ഇപ്പോഴും ചികിത്സയുമായി ആശുപത്രിയില്‍ തന്നെ തുടരുകയാണ് ബാല. അതിനിടെ ആശുപത്രിയില്‍ വെച്ച് തന്റെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വീഡിയോ ഇപ്പോള്‍ ബാല പങ്കുവെച്ചിട്ടുണ്ട്‌


~PR.17~ED.20~HT.24~

Videos similaires